കടവത്തൂരിന് നൊമ്പരമായി ദിൽഷാദിന്റെ അപ്രതീക്ഷിത വേർപാട്
adimage

കടവത്തൂരിന് നൊമ്പരമായി ദിൽഷാദിന്റെ അപ്രതീക്ഷിത വേർപാട്

കടവത്തൂരിന് നൊമ്പരമായി ദിൽഷാദിന്റെ അപ്രതീക്ഷിത വേർപാട് adimage
2026-07-23T09:13:00 | By Rajina Sandeep

കടവത്തൂർ  :(www.panoornews.in)കടവത്തൂർ തെണ്ടപ്പറമ്പ് റോഡിൽ എടവന മുനീറിൻ്റെയും ജസീലയുടെയും മകൻ ദിൽഷാദ് (18) നിര്യാതനായി. കോഴിക്കാട് പരീക്ഷയ്ക്ക് ശേഷം തിരിച്ചെത്തിയ ദിൽഷാദ് കടയിൽ ജ്യൂസ് കഴിക്കാൻ കയറിയിരുന്നു.

ഇതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ കെയർ ആന്റ് ക്യൂറിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 7:30 ന് കടവത്തൂർ ടൗൺ ജുമാഅത്ത് പള്ളിയിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ നടന്നു.

സഹോദരങ്ങൾ : ദാനിയ മറിയം, ദിയ മെഹബിൻ.

Content Highlight: Kaduvathur Mourns Dilshad's Sudden Death | 18 Year Old Passes Away

adimage adimage

Next TV

adimage
Related Stories
ശബരിമല ഡ്യൂട്ടിക്കിടെ വാഹനാപകടം: ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ  മരിച്ചു

Jul 20, 2026 11:53 AM

ശബരിമല ഡ്യൂട്ടിക്കിടെ വാഹനാപകടം: ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

ശബരിമല ഡ്യൂട്ടിക്കിടെ അഗ്നിരക്ഷാവാഹനം മറിഞ്ഞ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്ത് കുമാർ മരിച്ചു. തീർഥാടകരുടെ വാഹനങ്ങളിൽ ഇടിച്ചാണ്...

Read More >>
എലാങ്കോട് സ്വദേശിനി രാധ നിര്യാതനായി

Jul 18, 2026 09:04 PM

എലാങ്കോട് സ്വദേശിനി രാധ നിര്യാതനായി

എലാങ്കോട് സ്വദേശിനി രാധ...

Read More >>
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
adimage
കൂറ്റേരിയിലെ എം.വി.ജിതേഷ് മാസ്റ്റർ നിര്യാതനായി ; സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്

Jul 13, 2026 11:21 PM

കൂറ്റേരിയിലെ എം.വി.ജിതേഷ് മാസ്റ്റർ നിര്യാതനായി ; സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്

കല്ലിക്കണ്ടി പാറേമ്മൽ യുപി സ്കൂൾ പ്രധാനാധ്യാപകൻ കൂറ്റേരി സ്വദേശി എം.വി. ജിതേഷ് മാസ്റ്റർ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 12ന്...

Read More >>
പൊന്ന്യം സ്രാമ്പിയിലെ സി.ഒ നവീൻ നിര്യാതനായി

Jul 13, 2026 02:09 PM

പൊന്ന്യം സ്രാമ്പിയിലെ സി.ഒ നവീൻ നിര്യാതനായി

പൊന്ന്യം സ്രാമ്പി സ്വദേശിയും ഗ്രാമിക ടിവി മാർക്കറ്റിംഗ് എക്സിക്യൂട്ടീവുമായ സി.ഒ. നവീൻ നിര്യാതനായി. ആർട്ട് ഓഫ് ലിവിംഗ് ട്രെയിനർ കൂടിയായിരുന്നു....

Read More >>
കുന്നോത്ത്പറമ്പിലെ ആദ്യകാല ആർ എസ് എസ് പ്രവർത്തകൻ ഗോവിന്ദൻ അന്തരിച്ചു.

Jul 12, 2026 08:26 PM

കുന്നോത്ത്പറമ്പിലെ ആദ്യകാല ആർ എസ് എസ് പ്രവർത്തകൻ ഗോവിന്ദൻ അന്തരിച്ചു.

കുന്നോത്ത്പറമ്പിലെ ആദ്യകാല ആർ എസ് എസ് പ്രവർത്തകൻ ഗോവിന്ദൻ...

Read More >>
adimage
Top Stories










News Roundup






GCC News






adimage